lalitha-gopi
ലളിത ഗോപി

നിരണം കിഴക്കുഭാഗം : പാട്ടപ്പറമ്പിൽ പരേതനായ ഗോപി ആശാരിയുടെ ഭാര്യ ലളിത ഗോപി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വളഞ്ഞവട്ടം ആലന്തുരുത്തി ഐ.പി.സി സഭാ സെമിത്തേരിയിൽ.
മക്കൾ: ഷീജ ഷീല, ഷൈല, പ്രസാദ്, പ്രസന്ന, പ്രഷീദ
മരുമക്കൾ: ഹരികുമാർ, ജോയി, മോഹൻ, സുഭാഷ്, രാജേഷ്