അങ്ങാടിക്കൽ വടക്ക് : കോയിപ്പുറത്ത് വീട്ടിൽ പരേതനായ വി.കെ. ദിവാകരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ഭവാനി (91) നിര്യാതയായി. സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ബോസ്രാജ്, ബാബുരാജ്, ബിജുരാജ്. മരുമക്കൾ. ഗോപിക, ജയശ്രീ., രേണു.