 
ഇളമണ്ണൂർ : ലീല സദനത്തിൽ പരേതനായ ഗോപിനാഥൻ ഉണ്ണിത്താന്റെ ഭാര്യ ചെല്ലമ്മ കുഞ്ഞമ്മ (88) നിര്യാതയായി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ലീലാഭായി, സനന്ദൻ ഉണ്ണിത്താൻ (സി.പി.എം കൊടുമൺ ഏരിയാ കമ്മിറ്റി അംഗം), ശ്രീലേഖ. മരുമക്കൾ : സതിഭായി, പരേതരായ കെ.എസ്. ഓമനക്കുട്ടൻ, സതീഷ് കുമാർ.