 
ഇലവുംതിട്ട: തോണ്ടപ്പുറത്ത് സന്തോഷ് ഭവനിൽ ടി. പി. ഗീവറുഗീസ് (കുഞ്ഞുമോൻ 74) നിര്യാതനായി സംസ്‌കാരം നാളെ രാവിലെ 11 ന് തുമ്പമൺ നോർത്ത് സെഹിയോൻ മാർത്തോമ പള്ളി യിൽ. ഭാര്യ: മാവേലിക്കര പുന്നമൂട് കുറ്റി വിളയിൽ മേരി. മക്കൾ: സന്തോഷ് (സൗദി), പരേതനായ സാം ടി. വറുഗീസ്. മരുമകൾ: ജസി (സൗദി).