പന്തളം : മുടിയൂർക്കോണം പീടികയിൽ തെക്കേതിൽ പരേതനായ രാജന്റെ ഭാര്യ അമ്മിണി രാജൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പന്തളം മാർത്തോമ്മാ പള്ളിയിൽ.ഇലവുംമൂട്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞുമോൾ, ശോഭ, സജി (ബഹ്റൈൻ). മരുമക്കൾ : സാബു (ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ), ബിനു സജി, പരേതനായ ബാബു.