കോട്ടാങ്ങൽ :പാലക്കാട് കപ്പമാവുങ്കൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ ശാരദ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30 ന് കോട്ടാങ്ങൽ കളരിപ്ലാക്കൽ വീട്ടുവളപ്പിൽ. മക്കൾ: അരുൺ, അനീഷ്. മരുമകൾ :ശ്രീജ.