16-sob-soman-kk
സോമൻ കെ. കെ.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം 4745-ാം നമ്പർ പിരളശ്ശേരി ശാഖാ അംഗമായ പ്രണാംഹൗസ് (കാക്കനാപ്പള്ളിയിൽ) വീട്ടിൽ സോമൻ കെ. കെ. (സരസൻ-68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലത സോമൻ. മക്കൾ: പൂജ സോമൻ, പ്രണവ് സോമൻ.