കിടങ്ങന്നൂർ: കോഴിമല കട്ടപ്പുറത്തു പരേതനായ കെ. വി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (സൂസി - 83) നിര്യാതയായി. സംസ്‌കാരം പിന്നീട്. മകൻ: പരേതനായ ബാബുക്കുട്ടൻ. മരുമകൾ: കൊച്ചുമോൾ.