പന്തളം:ഉള്ളന്നൂർ മണിയാറ്റേതിൽ ശ്രീകുമാർ എം. ജി. (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ :സുജാകുമാരി എസ്. മക്കൾ: രാഹുൽ കൃഷ്ണൻ എം. എസ്, ഗോകുൽ കൃഷ്ണൻ എം. എസ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.