16-sob-binumon
ബിനു മോഹൻ

തോന്ന്യാമല : മധുമല ലക്ഷംവീട് മനുനിവാസിൽ റ്റി. മോഹനന്റെ മകൻ ബിനു മോഹൻ (22) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മാതാവ് രാധ. സഹോദരൻ : മനു.