കൂടൽ: നെല്ലിമുരുപ്പ് മാങ്കുഴി മംഗലത്ത് പരേതരായ തമ്പിയുടെയും കാർത്ത്യായനിയുടെയും മകൻ വിനോദ് (49) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന്. സഹോദരങ്ങൾ: ശോഭനവല്ലി, വിജയൻ, സുമ.