vargees
പി.വി.വാർഗ്ഗീസ്

കുണ്ടറ: നെടുമ്പായിക്കുളം പ്ളാവറ ഷാരോണിൽ പരേതരായ വൈ.വർഗീസിന്റെയും കുഞ്ഞമ്മ വർഗീസിന്റെയും മകൻ പി.വി.വർഗീസ് (76) നിര്യാതനായി. സംസ്കാരം 20ന് ഉച്ചയ്ക്ക് 2ന് കുണ്ടറ ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി വർഗീസ്. മക്കൾ: വിജി വർഗീസ് (ദുബായ്), വിക്ടർ വർഗീസ് (കാനഡ). മരുമക്കൾ: ലൂക്കോസ് കോശി (ദുബായ്), ചിഞ്ജു മെർലിൻ വർഗീസ് (കാനഡ).