16-sob-mk-mathai
എം. കെ. മത്തായി

കൊടുമൺ: മലയിൽ പുത്തൻ വീട്ടിൽ എം. കെ. മത്തായി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കോന്നി പയ്യനാമണ്ണിലുള്ള മരുതിക്കാട്ടിൽ ചെറിയാന്റെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: മനു, സുമ. മരുമക്കൾ: ചെറിയാൻ, ഡെയ്‌സി.