16-sob-ravi
രവി

പന്തളം: പെരുമ്പുളിക്കൽ പുത്തൻ വിളയിൽ തെക്കേതിൽ രവി (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മൃദുല രവി. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: അശ്വിൻ, വിഷ്ണു.