16-sob-achuthannair
അച്യുതൻ നായർ കെ.

പെണ്ണുക്കര : പടിഞ്ഞാറെ കമ്മാറയിൽ അച്യുതൻ നായർ കെ. (റിട്ട: പൊലീസ് ഉദ്യോഗസ്ഥൻ - 84) നിര്യാതനായി. ഭാര്യ : പരേതയായ പ്രസന്നകുമാരി. സംസ്‌കാരം: നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സതീഷ്, സജീവ്, പരേതനായ സന്തോഷ്. മരുമക്കൾ : ശ്രീജ, സുനിത