prameela-shaji
പ്രമീള ഷാജി

തിരുവല്ല: പടിഞ്ഞാറ്റോതറ വേട്ടോക്കോട്ട് ഷാജിയുടെ ഭാര്യ പ്രമീള ഷാജി (57) നിര്യാതയായി. സംസ്കാരം നാളെ 2ന് വീട്ടുവളപ്പിൽ: മകൾ അനുജ ഷാജി (പോളണ്ട്).