thankappanpilla
തങ്കപ്പൻ പിള്ള

തിരുവല്ല: അഴിയിടത്തുചിറ സൗപർണികയിൽ തങ്കപ്പൻ പിള്ള (93) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതിയമ്മ (സുമതി) മനക്കച്ചിറ ചൂരക്കാട്ടു കുടുംബാംഗം. മക്കൾ: ശോഭകുമാരി, ആശകുമാരി, ഗീതകുമാരി, ലാലികുമാരി, അജിത്കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മോഹനൻപിള്ള, പരേതനായ മുരളിധരൻ നായർ, രമേശ് നായർ, പ്രീത.