16-sob-sarasamma
സരസമ്മ

തടിയൂർ : നിരവുംപുറത്തു പരേതനായ ദിവാകരന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ചങ്ങനാശേരി മാടപള്ളി പാറത്താനം കുഞ്ഞുമോന്റെ വസതിയിൽ.