16-soh-o-varghee
ഒ. വർഗീസ്

പന്തളം: കുടശ്ശനാട് തറയിൽ കിഴക്കേതിൽ (റിട്ട. എൻ. പി. ഒ. എൽ.) ഒ. വർഗീസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കുടശ്ശനാട് ഐ. പി.സി സെമിത്തേരിയിൽ. ഭാര്യ : ഉള്ളന്നൂർ കൊച്ചിരിക്കുന്നിൽ ലിസ്സി. മക്കൾ: ആബി, ആനി, മരുമകൻ: സ്മിജു ഡാനിയേൽ.