erath
എൽ.ഡി.എഫ് സ്ഥാനാത്ഥി ഡോ:തോമസ് ഐസക്കിന്റെ വിജയത്തിനായി കൂടിയ തുവയൂർ മേഖലാ കൺവെൻഷൻ ഡെപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ഡോ.തോമസ് ഐസക്കിന്റെ വിജയത്തിനായി കൂടിയ എൽ.ഡി.എഫ് തുവയൂർ മേഖലാ കൺവെൻഷൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു . രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. പി.ബി ഹർഷകുമാർ, അരുൺ കെ.എസ്. മണ്ണടി, ലിജു മണക്കാല, റോയി, അനീഷ് , ഷിബു സാം ,മോഹൻ എന്നിവർ സംസാരിച്ചു.