തലച്ചിറ: ചാമക്കാലായിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, സുകു. മരുമക്കൾ: ലതിക, ഷീല.