ചെങ്ങന്നൂർ: പെരിങ്ങാല ശ്രീശൈലം വീട്ടിൽ (പനച്ച നിൽക്കുന്നതിൽ) പി.കെ മോഹനൻ (72) നിര്യാതനായി. സംസ്കാരം തിങ്കൾ പകൽ 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ മോഹനൻ. മകൻ: മഞ്ജുഷ് മോഹൻ. മരുമകൾ: അനു മഞ്ജുഷ്.