വെൺമണി: കിഴക്കേകര വടക്കേതിൽ കെ.എൻ ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: പൊന്നമ്മ, മക്കൾ: ജ്യോതികൃഷ്ണ, രേഖാകൃഷ്ണ. മരുമക്കൾ: രാധാകൃഷ്‌ണപിള്ള, ശ്രീകുമാർ. സഞ്ചയനം 24 ന് രാവിലെ 8 മണിക്ക്.