ചെങ്ങന്നൂർ: വാഴാർമംഗലം പുത്തനുഴത്തിൽ വിമുക്ത ഭടൻ രാധാകൃഷ്ണൻ പിള്ള (മണിക്കുട്ടൻ പിള്ള 57) നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീലക്ഷ്മി, യദു കൃഷ്ണൻ. മരുമക്കൾ: സുനിഷ്, നിഷ. .