17-sob-chellamma
ചെല്ലമ്മ

മാന്താനം:വള്ളിക്കാട് പുഷ്പ വിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. സംസ്‌ക്കാരം ഇ​ന്ന് രാ​വിലെ 11ന് വീട്ടുവള​പ്പിൽ. മക്കൾ: രമാദേ​വി, രാധാ​മ​ണി, പുഷ്പ കുമാരി, ഹരികുമാർ, പരേതനായ പ്രേം കു​മാർ. മരു​മക്കൾ: വാസുദേവൻ നാ​യർ, തങ്ക​മ​ണി, ഗീത കുമാരി, പരേതരായ രാമകൃഷ്ണ പിള്ള, ചന്ദ്രശേഖര കൈമൾ.