17-sob-kamalakshiamma
കമലാക്ഷിയമ്മ

മെഴുവേലി: മുരളി സദനത്തിൽ പരേതനായ ശ്രീധരന്റെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ കമലാക്ഷിയമ്മ (94) നിര്യാതയായി. സംസ്​കാരം ഇന്ന് 3ന് വീട്ടുവള​പ്പിൽ. മക്കൾ: പരേതനായ മുരളീധരൻ, സോമരാജൻ (റിട്ട. മാനേജർ കേരള ബാങ്ക്), രാജൻ (റിട്ട. ബി. ആർ. സി. മുംബയ്) വി. എസ്. ഭദ്രൻ (റിട്ട. എക്‌സിക്യൂട്ടീവ് എൻജിനീയർ ഗ്രൗണ്ട് വാട്ടർ പത്തനംതിട്ട, മുൻ പ്രസിഡന്റ് എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ) പരേതനായ സത്യശീലൻ, ധർമ്മരാജൻ (റിട്ട. സീനിയർ സൂപ്രണ്ട് ഇലക്ട്രിസിറ്റി ബോർഡ്), മിനി( ടീച്ചർ, എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. ചെന്നീർക്കര). മരു​മക്കൾ: ഓമന (റിട്ട. ടീച്ചർ), രാഗിണി, വീണ, അജിത (റിട്ട. ഹെഡ് മിസ്‌ട്രെസ് ട്രെയിനിങ് സ്‌കൂൾ മെഴുവേലി), രേഖ, മായ (ഹെഡ് മിസ്‌ട്രസ്, എസ്. എൻ.ഡി.പി.എച്ച്.എസ്.എസ്. നീരാവിൽ), സലിം (എക്‌സ് സർവീസ്). സഞ്ച​യനം: 21ന് രാ​വിലെ 8 ന്.