shreedharan
ശ്രീധരൻ

തിരുവല്ല: കുഴിവേലിപ്പുറം അഞ്ചങ്കുന്നിൽ ശ്രീധരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: പ്രസന്നൻ, പ്രസാദ്, പ്രകാശ്. മരുമക്കൾ: സതി, രത്നമ്മ, പ്രസന്ന.