ചുഴന: ഉന്നത്താതിൽ തൈപ്പറമ്പിൽ ടി. ജി. രാജപ്പൻ (റിട്ട. പോസ്റ്റൽ ഉദ്യോഗസ്ഥൻ - 68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രമണി. മക്കൾ: അനുരാഗ്, അനുപമ. മരുമക്കൾ: സന്ദീപ്, റോസിലി.