17-sob-saramma-mathai
സാറാമ്മ മത്തായി

നാരകത്താനി: മുതുകുളത്ത് പരേതനായ കെ.ജെ.മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (96) നിര്യാതയായി. സംസ്‌കാരം നാ​ളെ​ ഉ​ച്ച​യ്ക്ക് 12ന് അഞ്ചാനിൽ ബ്രദറൺ സഭാ സെമിത്തേരി​യിൽ. പുതുശ്ശേരി പാലംകുന്ന് കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, ലീലാമ്മ, അമ്മിണി, ജോയി, തമ്പി, മേരി, ഷിബു. മരുമക്കൾ: ബാബു, ജോയി,മോളമ്മ, സുനിത.