കോട്ടാങ്ങൽ : കടൂർ പരേതനായ ഗോവിന്ദ കുറുപ്പിന്റെ ഭാര്യ മീനാക്ഷിയമ്മ (104) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. കോട്ടാങ്ങൽ കൊച്ചുപുള്ളോലിൽ കുടുംബാംഗമാണ്. മക്കൾ: പ്രഭാകരകുറുപ്പ് കെ. ജി., വിജയകുമാരി കെ.ജി. മരുമക്കൾ: രാജശേഖരൻ നായർ, പരേതയായ ജയന്തി.