ഊന്നുകൽ: തട്ടാരടിമലയിൽ ടി. ജി. കൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: സുരേഷ്, സുരഭ, സുജിത്ത്. മരുമക്കൾ: അനിൽകുമാർ, ശ്രീജ.