കിടങ്ങന്നൂർ : വല്ലന,കുറിച്ചുമുട്ടം, തെക്കേ പള്ളത്ത് വീട്ടിൽ പരേതനായ പരമേശ്വര ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (90) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ.