convention-
എൽ.ഡി.എഫ് ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് തിരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.ഐ.എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: എൽ.ഡി.എഫ് ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് തിരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വത്സമ്മ ഏബ്രഹാം, ടി.സി. ഉണ്ണികൃഷ്ണൻ, വി.വി അജയൻ, യു.സുഭാഷ് വി.ജി അജീഷ്, പി.കെ അനിൽകുമാർ, ടി.കെ സുരേഷ്, ചിത്രാദേവി എന്നിവർ സംസാരിച്ചു.