1
യുഡിഎഫ് പുറമറ്റം മണ്ഡലം നേതൃയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്യുന്നു. തോമസ്തമ്പി, വിനീത് കുമാർ, എബി മേക്കരിങ്ങാട്ട്, രാജേഷ് സുരഭി, ലാലു തോമസ്,തോമസ് മാത്യു, ഈപ്പൻ മാത്യു, പി എം റെജിമോൻ, എന്നിവർ സമീപം.

മല്ലപ്പള്ളി: യു.ഡി.എഫ് പുറമറ്റം മണ്ഡലം നേതൃയോഗം ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ രാജേഷ് സുരഭി അദ്ധ്യക്ഷത വഹിച്ചു. ലാലു തോമസ്,എബി മേക്കരിങ്ങാട്ട്, തോമസ് മാത്യു , തോമസ് തമ്പി, വിനീത്കുമാർ, ഈപ്പൻ മാത്യു, പി.എ. വർഗീസ്, തങ്കമ്മ രാജൻ , പി .എം.റെജിമോൻ, രശ്മി മോൾ.കെ.വി, എം. വി മാത്യു, ജോസ് തടത്തേൽ, സജു മാത്യു, സണ്ണി വഴനക്കോട്ട്, അജി. ടി, മായാഅജികുമാർ,ഷീലാ സ്കറിയഫിലിപ്പ്, എന്നിവർ പ്രസംഗിച്ചു.