kunju
ജി. കുഞ്ഞുകുഞ്ഞ്

ഏനാത്ത് : അഴകത്ത് വീട്ടിൽ ജി.കുഞ്ഞുകുഞ്ഞ് (97) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കുഞ്ഞാമ്മ. മക്കൾ : മാത്യൂ കുഞ്ഞുകുഞ്ഞ്, ലീലാമ്മ ബേബി. മരുമക്കൾ : ഗ്രേസിമാത്യൂ, പരേതനായ ബേബി.