തിരുവല്ല : പടിഞ്ഞാറെ വെൺപാല പുളിക്കത്തറ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ സോമരാജന്റെ ഭാര്യ ആശ സോമരാജൻ (53) നിര്യാതയായി. സംസ്കാരം ഇന്ന് (18-3-2024) ഉച്ചയ്ക്ക് ശേഷം മൂന്നിന്. മക്കൾ : അഞ്ചു എസ്.രാജ്, അച്ചു എസ്.രാജ് , മരുമകൻ : അർജുൻ അജയ്.