18-sob-saji
ജോൺ ജേക്കബ്

പുതുവൽ : പത്തനാപുരം - പുതുവൽ വാതല്ലൂർ പരേതരായ ജേക്കബ് ജോണിന്റെയും ഓമന ജേക്കബിന്റെയും മകൻ ജോൺ ജേക്കബ് (സജി - 60, സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ കൗൺസിൽ അംഗം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുതുവൽ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: റാണി ജോൺ (പന്തളം കുരമ്പാല ശങ്കരത്തിൽ റിട്ട.ഡിവൈ.എസ്.പി പി.തോമസിന്റെ മകൾ). മക്കൾ : സിനി, റ്റിനി, ബിനി.