ഇലവുംതിട്ട: അയത്തിൽ പുത്തൻവീട്ടിൽ വിശ്വറാവു (കുഞ്ഞുമോൻ, റിട്ട. തഹസിൽദാർ -80) നിര്യാതനായി. പരേതനായ റിട്ട. ആർ.ടി.ഒ വിപിൻ റാവു (മണി) സഹോദരനാണ്. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷ വിശ്വറാവു പിറവന്തൂർ പ്രകാശ് മൻസിലിൽ കുടുംബാംഗമാണ്. മക്കൾ: സാബു, പദ്മപ്രിയ (എറണാകുളം), പദ്മകുമാർ (അൽഐൻ). മരുമക്കൾ: ബിന്ദു, ശ്യാം, അഞ്ജലി.