ചുരുളിക്കോട് : പാലമറ്റം പരേതനായ പി. സി. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് പുന്നലത്ത് പടി വാര്യാപുരം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. കോട്ടയം പുത്തനങ്ങാടി വാരിക്കാട് കുടുംബാംഗമാണ്. മക്കൾ: പ്രകാശ്, കുര്യൻ.