18-arattupuzh-awisemen
ബെഞ്ചുകളുടെയും, ഡെസ്‌കുകളുടെയും, ലൈബ്രറി ഷെൽഫുകളുടെയും വിതരണോദ്ഘാടനം

ചെങ്ങന്നൂർ: ആറാട്ടുപുഴ വൈസ്‌മെൻ ക്ലബിന്റെ നേതൃത്വത്തിൽ ഗ്രാമീണ സ്‌കൂളുകളുടെ അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായി എരുമക്കാട് ഇ. എ. എൽ. പി. സ്‌കൂളിന് പുറമേ നീർവിളാകം എം.ഡി. എൽ. പി. സ്‌കൂളിലേക്കുള്ള ബെഞ്ചുകളുടെയും, ഡെസ്‌കുകളുടെയും, ലൈബ്രറി ഷെൽഫുകളുടെയും വിതരണോദ്ഘാടനം വൈസ് മെൻ ഡിസ്ട്രിക്ട് ഗവർണർ മാത്യു ജോർജ് നിർവഹിച്ചു.