18-sob-george-abraham
ജോർജ് ഏബ്രഹാം

ഇലന്തൂർ ഈസ്റ്റ്: പൂലൂർ ജോർജ് ഏബ്രഹാം (82) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഇലന്തൂർ ഈസ്റ്റ് ബ്രദറൺ സഭാ സെമിത്തേരിയിൽ. ഭാര്യ: മേല്പാടം മുളമൂട്ടിൽ ശോശാമ്മ. മക്കൾ: ഷൈനി (ഓസ്‌ട്രേലിയ), ഷോജി (ജോയൽ അലൂമിനിയം, ഇലന്തൂർ), ഷൈജു (ആൽഡോ, യു. പി. വി.സി., പത്തനംതിട്ട). മരുമക്കൾ: ജിജി (ഓസ്‌ട്രേലിയ), ബെൻസി, സൗമ്യ, പരേതയായ സൺഫിയ.