18-sob-pj-joseph
പി. ജെ. ജോസഫ്

വായ്പൂര്: പാടിക്കകുന്നേൽ പി. ജെ. ജോസഫ് (ജോസഫ് കുഞ്ഞ്, ജോസിൻ ഡിജിറ്റൽ സ്റ്റുഡിയോ ഉടമ - 62) നിര്യാതനായി. ഭാര്യ എൽസമ്മ ജോസഫ് പുന്നവേലി പുത്തൻപുരയ്ക്കൽ കുടുംബാംഗം. മാതാവ് അന്നമ്മ ജോസഫ്, പെരിഞ്ചേരിമണ്ണിൽ. മക്കൾ: ജോസിൻ എൽസ ജോസഫ്, മരിയ എൽസ ജോസഫ്. മരുമക്കൾ: റ്റിജോ മാത്യു (പൊട്ടയിൽ, തൊടുപുഴ), മാത്യു ഏബ്രഹാം (വെട്ടം, ആനക്കല്ല്). സംസ്‌ക്കാരം ഇന്ന് രാവിലെ 9.30ന് വായ്പൂര് സെന്റ് മേരീസ് പഴയ പളളി സെമിത്തേരിയിൽ.