കൊടുമൺ: ശ്രീകൃഷ്ണവിലാസത്തിൽ കെ. എസ്. രാമചന്ദ്രകുറുപ്പ് (ഐശ്വര്യ -76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ശ്രീദേവിയമ്മ. മക്കൾ: പുഷ്പലത, പ്രശോഭ് (ഐശ്വര്യ ഉണ്ണി). മരുമക്കൾ: മധു ആർ., ശിവരഞ്ജനി.