18-sob-balan
ബാലൻ

കിടങ്ങന്നൂർ: കരുണാലയം അമ്മവീട്ടിലെ അന്തെവാസിയായിരുന്ന ബാലൻ (ബാബു-76) നിര്യാതനായി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപെടുക. 9656460060, 04682287700