18-sob-vk-abraham
വി. കെ. ഏബ്രഹാം

തിരുവല്ല: തിരുമൂലപുരം ഐരുപറമ്പിൽ വി. കെ. ഏബ്രഹാം (86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ ഏബ്രഹാം കാർത്തികപ്പള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് ഏബ്രഹാം, ഷീലാ ചെറിയാൻ, ഷീബാ ജേക്കബ്. മരുമക്കൾ: ലിജി ജോർജ്, ജ്യോതി ജേക്കബ്, ബിജു ചെറിയാൻ.