കവിയൂർ: പടിഞ്ഞാറ്റുശ്ശേരി കയ്യാലയിൽ എബ്രഹാം ജോൺ (87) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് കവിയൂർ മാർത്തോമ്മാ വലിയ പള്ളിയിൽ. ഭാര്യ: കോന്നി കോളറേത്ത് ചിന്നമ്മ. മക്കൾ: ജിജി എബ്രഹാം, സജി എബ്രഹാം( കുവൈറ്റ്), രജനി എബ്രഹാം. മരുമക്കൾ: മിൻസി സജി ഇലവുംതിട്ട (കുവൈറ്റ്), ബിജു രാജൻ മേത്താനം (കണ്ടക്ടർ,കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി).