ഇലവുംതിട്ട: നെടിയകാല ആലുനിൽക്കുന്ന കാലായിൽ പുഷ്പമംഗലത്ത് പരേതനായ രാജപ്പന്റെ ഭാര്യ ശാന്തമ്മ റ്റി. കെ. (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശിവകലേശൻ (മുൻ സെക്രട്ടറി ഇലവുംതിട്ട വെസ്റ്റ് നെടിയകാല എസ്. എൻ. ഡി. പി. ശാഖ), സുമംഗല. മരുമക്കൾ: സുശീല, ഉദയരാജൻ.