കുടശ്ശനാട്: രാമനാട്ട് കുടുംബാംഗം കോട്ടൂർമേലേതിൽ കെ. എം. ശമുവേലിന്റെ ഭാര്യ അമ്മിണി ശമുവേൽ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ: കെ. എസ്. ജോസ്, ലിസി, ജെസി. മരുമക്കൾ: ഗ്രേസി, ജോയി, സണ്ണി.