അടൂർ: പൊതുമാരാമത്ത് വകുപ്പ് റിട്ട. ഓവർസ്സിയർ ചെറുപുഞ്ച വടക്കടത്ത് പുത്തൻ വീട്ടിൽ ജോർജ്ജ് ഉമ്മൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2:30 നു അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മുണ്ടക്കയം പുത്തൻവീട്ടിൽ അമ്മാൾ ജോർജ്. മകൾ: പ്രീത ജോർജ് (മാർത്തോമ്മാ സഭ ഓഫീസ് തിരുവല്ല) മരുമകൻ: വർഗീസ് തോമസ് (മുത്തൂറ്റ് ഫിൻകോർപ്, തിരുവല്ല)