തിരുവല്ല: പ്രായമായവരിൽ ഏറിയ ഡിമ്ൻഷ്യ / അൽഷിമേഴ്സ് /മറവി രോഗം എന്ന വിഷയത്തിൽ 25ന് രാവിലെ 9 മുതൽ 4 വരെ ബിലീവേഴ്സ് ഹോസ്പിറ്റലിൽ ശില്പശാല നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7994189432, 954434195